‘ലാലേട്ടാ ലാലാലാല’ പാട്ടുമായി ഐപിഎല്‍ താരങ്ങള്‍..!!

‘ലാലേട്ടാ ലാലാലാല’ പാട്ടുമായി ഐപിഎല്‍ താരങ്ങള്‍..!!

May 17, 2018 0 By admin

മോഹന്‍ലാല്‍ സിനിമയിലെ ‘ലാലേട്ടാ ലാ ലാ ലാ ല’ എന്നാ ഗാനമാണ് സ്വിമ്മിംഗ് പൂളിലെ തങ്ങളുടെ വിശ്രമനേരത്ത് ഐപിഎല്‍ താരങ്ങളായ സച്ചിന്‍ ബേബി, ബേസില്‍ തമ്പി, കാര്‍ലോസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചത്. വീഡിയോ ഇപ്പോള്‍ വൈറല്‍ ആയി മാറുകയാണ്‌.