പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി…!!

പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി…!!

February 26, 2018 0 By admin

ആദി’യിലെ പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ഇതിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം കേരളത്തില്‍ 25 കോടിയോളം രൂപ നേടി മുന്നേറുകയാണ്.

ഈ ഗാനത്തിന്‍റെ മെയ്ക്കിംഗ് വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.