മോഹന്‍ലാലിനെപോലൊരു നടന്‍ ഇനി ഉണ്ടാവില്ല.. – ഗീത..!! വീഡിയോ കാണാം..!!

മോഹന്‍ലാലിനെപോലൊരു നടന്‍ ഇനി ഉണ്ടാവില്ല.. – ഗീത..!! വീഡിയോ കാണാം..!!

April 16, 2018 0 By admin

ലാലേട്ടന്റെ കൂടെ നിരവധി ചിത്രങ്ങളില്‍ ഗീത നായികയായി എത്തിയിട്ടുണ്ട്. ഗീതയുടെ ആദ്യ ചിത്രമായ പഞ്ചാഗ്നിയിലെ നായകനും ലാലേട്ടനാണ്. ഏഷ്യാനെറ്റ്‌ വിഷു സ്പെഷ്യല്‍ കോമഡി സ്റ്റാര്‍സിലാണ് ഗീത അഥിതിയായി എത്തിയത്.