‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനവുമായി ഒരു വിദേശ വനിത..!!

‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനവുമായി ഒരു വിദേശ വനിത..!!

April 3, 2018 0 By admin

മഞ്ചു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി എത്തുന്ന ചിത്രമാണ്‌ ‘മോഹന്‍ലാല്‍’. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ‘ലാലേട്ടാ ല ല ലാ ലാ ലാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ട്രെന്‍ഡ് ആയി മാറിയിരുന്നു. ഇപ്പോളിതാ ഈ ഗാനം ആലപിച്ചുകൊണ്ട് ഒരു വിദേശവനിതയുടെ വീഡിയോ വൈറല്‍ ആവുകയാണ്.