കയ്യടിച്ചു പ്രേക്ഷകർ.. ആദ്യ പ്രതികരണവുമായി അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും..!!

കയ്യടിച്ചു പ്രേക്ഷകർ.. ആദ്യ പ്രതികരണവുമായി അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും..!!

January 25, 2019 0 By admin

ആദ്യ പകുതി ഗോവ കാഴ്ചകളിൽ കൂടി അപ്പുവിന്റെ (പ്രണവ് ) കഥ. അതിൽ അപ്പുവിന്റെ കുടുംബവും പിന്നെ സായയയുടെ (റേച്ചൽ ) കടന്നു വരവും അവിടെന്നു അപ്പു സായാ പ്രണയം പിന്നെ പ്രണയത്തിനു വേണ്ടിയുള്ള അപ്പുവിന്റെ പോരാട്ടം അതിൽ ദൈവവും മനുഷ്യനും ഈ നൂറ്റാണ്ടിൽ തീർത്ത ചട്ടക്കൂടുകൾ കൂടി ആകുമ്പോൾ എങ്ങനെ അതിനെ മറികടക്കും എന്നുള്ളത് ആണ് ചിത്രം. കയ്യടിച്ചു പ്രേക്ഷകർ തിയറ്റർ വിടുമ്പോൾ ആദ്യ ഷോ കാണാൻ അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ആദ്യ പ്രതികരണവുമായി അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും വീഡിയോ കാണാം…!!