നാല്‍പ്പതാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ ലാലേട്ടന്..!!

നാല്‍പ്പതാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ ലാലേട്ടന്..!!

March 2, 2018 0 By admin

നാല്‍പ്പതാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ ലാലേട്ടന് സമ്മാനിച്ചു. കൊച്ചിയിലെ ഗോകുലം പാര്‍ക്ക്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു അവാര്‍ഡ്‌ സമ്മാനിച്ചത്. ‘ഒപ്പം’ എന്ന ചിത്രത്തിനാണ് അവാര്‍ഡ്‌ കിട്ടിയത്. സിനിമാ മേഘലയിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.