മീശ പിരിച്ചും, ഡയലോഗ് പറഞ്ഞും ഖത്തറില്‍ നിന്നൊരു ലാലേട്ടന്‍ ആരാധിക..!! വീഡിയോ കാണാം..!!

മീശ പിരിച്ചും, ഡയലോഗ് പറഞ്ഞും ഖത്തറില്‍ നിന്നൊരു ലാലേട്ടന്‍ ആരാധിക..!! വീഡിയോ കാണാം..!!

February 24, 2018 0 By admin

ലോകമെമ്പാടും ആരാധകരുള്ള മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ്‌ മോഹന്‍ലാല്‍. മലയാളികള്‍ മാത്രമല്ല, ഒരുപാട് വിദേശികളും മോഹന്‍ലാലിന്‍റെ ആരാധകരുടെ ഇടയിലുണ്ട്. പോളണ്ടില്‍ നിന്നും, ദുബായിയില്‍ നിന്നും, അമേരിക്കയില്‍ നിന്നുമൊക്കെ നേരത്തെയും നമ്മള്‍ പലരെയും കണ്ടിട്ടുണ്ട്. ഇപ്പോളിതാ ആ ലിസ്ടിലെക്ക് പുതിയ ഒരാള്‍കൂടി എത്തിയിരിക്കുകയാണ്. മലയാളം അറിയാത്ത മലയാള സിനിമകള്‍ കാണുന്ന മറിയ എന്ന ഖത്തര്‍ വനിത. മോഹന്‍ലാലിന്‍റെ ഡയലോഗ് പറഞ്ഞും മീശ പിരിച്ചും മറിയ ഖത്തര്‍ റേഡിയോ ചാനലില്‍. വീഡിയോ കാണാം.

ലാലേട്ടനെ കാണണം എന്ന ആഗ്രഹം കൂടി മറിയ പങ്കുവച്ചു..