ഒറ്റ ഷോട്ട്, 4 മിനുറ്റ്..!! ലാലേട്ടനായി ഒരു കിടിലന്‍ ട്രൈബ്യുട്ട് ഗാനം..!!

ഒറ്റ ഷോട്ട്, 4 മിനുറ്റ്..!! ലാലേട്ടനായി ഒരു കിടിലന്‍ ട്രൈബ്യുട്ട് ഗാനം..!!

May 11, 2018 0 By admin

കഴിഞ്ഞ മാസങ്ങളില്‍ സിനിമകളില്‍ ഉള്‍പ്പെടെ ഒട്ടനവധി ട്രൈബ്യുട്ട് ഗാനങ്ങള്‍ ലാലേട്ടന് വേണ്ടി ഇറങ്ങിയിരുന്നു. ഇപ്പോളിതാ ഒരു പുത്തന്‍ ഗാനം ഇന്ന് ഇറങ്ങിയിരിക്കുകയാണ്. ഒറ്റ ഷോട്ടില്‍ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം 4 മിനുറ്റോളം ആണ് ഗാനം ഉള്ളത്. വളരെ നന്നായിട്ട് സംവിധാനം ചെയ്ത് ഗാനം അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിട്ടുണ്ട്.

Direction : Shihas Cameo
Lyrics and Creative Direction : Ansu AKP
Music Lans Paulson
Producer : Ansu AKP , Lans Paulson
Singer : Nitya Also
Grading : Shaheeb
Choreographer : Athul Akku
Dop : Manshad Arakkal
Studio : SM adios
Keyboard : Muhammad Ali