13 കാരി ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെ’ക്കുറിച്ച് വാചാലയാവുന്നതു കണ്ട് ഞാൻ സ്തബ്ധയായി നിന്നു…!!

13 കാരി ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെ’ക്കുറിച്ച് വാചാലയാവുന്നതു കണ്ട് ഞാൻ സ്തബ്ധയായി നിന്നു…!!

April 21, 2018 0 By admin

തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ അമ്മ ഗീത പുഷ്ക്കരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ആണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. ഗീത സ്കൂള്‍ ഓഫ് ആര്‍ട്സ് കുട്ടികള്‍ക്കായുള്ള ക്ലാസ്സിനിടയില്‍ സംഭവിച്ച കാര്യങ്ങളാണ്‌ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

‘മോഹന്‍ലാലും കുട്ടികളും’ എന്നാണ് കുറിപ്പിന്റെ തുടക്കം. “5 വയസ്സുമുതൽ 15 വയസ്സുവരെയുള്ള
കുട്ടികളിൽ ഏറിയ പങ്കും മോഹൻലാലിനെ
ഇഷ്ടപ്പെടുന്നവർ ആയിരുന്നു എന്നതാണ് .

അറിയാതെ മനസ്സു നമിച്ചു, ആ മഹാനടന്റെ
മാനറിസങ്ങളെ, അഭിമുഖങ്ങൾ നേരിടുന്ന
സമയത്തെ സൗമ്യതയെ,
ചോദ്യങ്ങൾക്കു മറുപടി നൽകുന്ന സ്റ്റയിലിനെ.

13 കാരി മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കുറിച്ച്
വാചാലയാവുന്നതു കണ്ട് ഞാൻ സ്തബ്ധയായി നിന്നു.”

ഗീത പുഷ്ക്കരന്‍ പറയുന്നു..