‘മോഹന്‍ലാല്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിനെ പ്രകമ്പനം കൊള്ളിച്ച പ്രവാസി മലയാളികളുടെ കിടിലന്‍ വീഡിയോ..!!

‘മോഹന്‍ലാല്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിനെ പ്രകമ്പനം കൊള്ളിച്ച പ്രവാസി മലയാളികളുടെ കിടിലന്‍ വീഡിയോ..!!

April 12, 2018 0 By admin

വിസ്മയം എന്ന വാക്കിനു മലയാളികൾ നൽകിയ മറുവാക്കായ ലാലേട്ടന് വേണ്ടി…ആരാധകരുടെ ചങ്കും ചങ്കിടിപ്പും ആയ മോഹൻലാൽ എന്ന കൂടിപ്പിറപ്പിന് വേണ്ടി.. ഓരോ കേരളീയനുമൊപ്പം പ്രവാസി മലയാളികളും ആഘോഷവുമായി എത്തുന്നു…ലാലേട്ടൻ നമ്മുടെ ചങ്കും ചങ്കിടിപ്പും ചങ്കിലെ തീപ്പൊരിയുമാണ്..അന്നും ഇന്നും ഇനിയെന്നും..