‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ  ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി..!!

‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി..!!

August 25, 2019 0 By admin

ലൂസിഫറിന് ശേഷം ലാലേട്ടൻ നായകനായെത്തുന്ന ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചട്ടയും മുണ്ടും അണിഞ്ഞ് മാർഗംകളി വേഷത്തിലെ മോഹൻലാലിൻറെ പോസ്റ്റർ വൈറൽ ആയി മാറിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.