ലാലേട്ടന്‍റെ പിറന്നാള്‍ ഉത്സവമാക്കാന്‍ ആരാധകര്‍, ഇരുപതോളം റീ-റിലീസുകള്‍..!!

ലാലേട്ടന്‍റെ പിറന്നാള്‍ ഉത്സവമാക്കാന്‍ ആരാധകര്‍, ഇരുപതോളം റീ-റിലീസുകള്‍..!!

May 19, 2018 0 By admin

മെയ്‌ 21 ലാലേട്ടന്റെ പിറന്നാൾ ആണ്. ഈ ദിവസം ആരാധകർക് ഉത്സവം പോലെ ആണ്. മലയാള സിനിമ മേഖലയിലെ എല്ലാവരും ഒരുപോലെ ആഘോഷമാക്കുന്ന ദിനമാണ്. നമ്മൾ ഫാൻസ്‌ അസോസിയേഷൻക്കാർ എന്ന നിലയിൽ വളരെ പ്രൗഢ ഗംഭീരമായാണ് ഈ ദിനം കേരളത്തിൽ എല്ലാ ജില്ലയിലും ഏട്ടന്റെ അനുജന്മാർ ആഘോഷിക്കുന്നത്. ലാലേട്ടന്റെ പഴയ ചിത്രങ്ങൾ റീറിലീസ് ചെയ്‌തും, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയും ആണ് എല്ലാ വർഷവും ആഘോഷിക്കാറുള്ളത്. ഇത്തവണയും പതിവ് തെറ്റിക്കാതെ വളരെ ഗംഭീര പരിപാടികൾ ആണ് ഫാൻസ്‌ കാർ ലാലേട്ടന്റെ ജന്മ ദിനം ആഘോഷിക്കാൻ വേണ്ടി തയ്യാറാകുന്നത്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഇരുപതോളം സെന്‍ററുകളില്‍ മോഹന്‍ലാലിന്‍റെ വിവിധ ചിത്രങ്ങള്‍ റീ-റിലീസ് ചെയ്യുനുണ്ട്.

നരസിംഹം
തലയോലപ്പറമ്പ് കാർണിവൽ
ഇടുക്കി ഗ്രീൻലാൻഡ്
പാലക്കാട്‌ ന്യൂ അരോമ
മുണ്ടക്കയം ഗാലക്സിയിൽ
പോത്തൻകോട് mt
കോതമംഗലം ജി സിനിമാസ്
പന്തളം സിനിമ

രാവണ പ്രഭു
കോട്ടയം ധന്യ
ചങ്ങനാശേരി ധന്യ
ആലപ്പുഴ റൈബാൻ
കടക്കൽ ശ്രീധന്യ

സാഗർ ഏലിയാസ് ജാക്കി
വർക്കല സ്റ്റാർ
തളിപറമ്പ് ക്ലാസ്സിക്‌
ആലുവ സീനത്

ഛോട്ടാ മുബൈ
ചേർത്തല സീനത്

സ്ഫടികം
Banglore Hmt

പുലി മുരുകൻ
Tvm New

ഇനിയും പല സ്ഥലങ്ങളിലും ഷോകള്‍ ആഡ് ചെയ്യും എന്നാണ് അറിയാന്‍ കഴിയുന്നത്.