‘ബിലാത്തികഥ’ വൈകും, ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും..!!

‘ബിലാത്തികഥ’ വൈകും, ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും..!!

February 8, 2018 0 By admin

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ബിലാത്തികഥ വൈകും. ചിത്രം ആദ്യം തീരുമാനിച്ചിരുന്നത് മാര്‍ച്ച്‌ 1നു തുണ്ടാങ്ങാന്‍ ആണ്. എന്നാല്‍ ഇപ്പോള്‍ ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച്, ചിത്രം ജൂണ്‍ മാസത്തില്‍ ആണ് തുടങ്ങുക. ലണ്ടനിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ ചിത്രീകരണവും നടക്കുക. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ നിരന്ജ് ഒരു പ്രധാന വേഷം അവതരിപ്പിക്കുനുണ്ട്. ആദ്യം മമ്മുട്ടിക്കായി നീക്കിവച്ച വേഷമാണു രഞ്ജിത് പിന്നീടു മോഹന്‍ലാലിനു കൈമാറിയത്. അനു സിത്താര ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ജുവല്‍ മേരി, സുരേഷ് കൃഷ്ണ, കൊട്ടയം നസീര്‍ എന്നിവരാണ് മറ്റു താരങ്ങള്‍..