ഈ പ്രോജക്ടിനോട് പ്രണവ് യെസ് പറഞ്ഞതെങ്ങനെ..? Arun Gopy Exclusive Interview..!!

ഈ പ്രോജക്ടിനോട് പ്രണവ് യെസ് പറഞ്ഞതെങ്ങനെ..? Arun Gopy Exclusive Interview..!!

March 5, 2018 0 By admin

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു.
ഈ പ്രോജക്ടിനോട് പ്രണവ് യെസ് പറഞ്ഞതെങ്ങനെ?
എന്നാണു ഷൂട്ടിങ് ആരംഭിക്കുന്നത്..?
വിശേഷങ്ങൾ പങ്ക് വച്ച് സംവിധായകൻ ഗോള്‍ഡ്‌ 101.3 എഫ്.എം നു നല്‍കിയ അഭിമുഖം.