ആരോധകരോടും, വിമർശകരോടും അഭ്യർത്ഥനയുമായി അരുൺ ഗോപി..!!

ആരോധകരോടും, വിമർശകരോടും അഭ്യർത്ഥനയുമായി അരുൺ ഗോപി..!!

January 24, 2019 0 By admin

പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ആരാധകരോടും വിമർശകരോടും അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. ‘ഒരേ ഒരു അഭ്യർത്ഥന ദയവു ചെയ്തു നിങ്ങളുടെ സിനിമയോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി ക്ലിപ്പിങ്‌സ് മൊബൈലിൽ ഷൂട്ട് ചെയ്യുകയോ കഥാസാരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു മറ്റുള്ളവരുടെ ആസ്വാദനത്തെ ഇല്ലാഴ്മ ചെയ്യുകയോ ചെയ്യരുതേയെന്നു വിനയത്തോടെ അഭ്യർത്ഥിക്കുന്നു.!! ആരോഗ്യപരമായ വിമർശനങ്ങൾക്ക് സ്വാഗതം’ അരുൺ ഗോപി പറഞ്ഞു. പൈറസിക്കെതിരെ ഇറക്കിയ ഒരു ഷോർട് ഫിലിം കാണാം.