ആഘോഷ രാവിന് മാറ്റുകൂട്ടാൻ ലാലേട്ടനും..! ‘അമ്മ മഴവില്ല്’ ഒഫീഷ്യല്‍ പ്രോമോ വീഡിയോ..!!

ആഘോഷ രാവിന് മാറ്റുകൂട്ടാൻ ലാലേട്ടനും..! ‘അമ്മ മഴവില്ല്’ ഒഫീഷ്യല്‍ പ്രോമോ വീഡിയോ..!!

May 3, 2018 0 By admin

മേയ് 6 തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അമ്മ മഴവില്ല് അരങ്ങേറുന്നത്. മലയാള സിനിമയിലെ എല്ലാ താരങ്ങളും ഇതില്‍ പങ്കെടുക്കും.