‘ആദി’യുടെ വിജയഘോഷത്തിനു കിടിലന്‍ ലുക്കില്‍ ലാലേട്ടന്‍..!!

‘ആദി’യുടെ വിജയഘോഷത്തിനു കിടിലന്‍ ലുക്കില്‍ ലാലേട്ടന്‍..!!

February 5, 2018 0 By admin

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനം മുതല്‍ തന്നെ കേരളത്തിലെങ്ങും എല്ലാ തിയറ്ററുകളിലും വന്‍ ജനത്തിരക്ക് ആണ് അനുഭവപെട്ടത്. കേരളത്തില്‍ 200 ഓളം തിയേറ്ററുകളിലായാണ് ആദി റിലീസ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ഉടമകള്‍ ആയ ‘മൈ ജി’ ഒരുക്കിയ ‘ആദി’യുടെ വിജയഘോഷത്തിനു കിടിലന്‍ ലുക്കിലാണ് ലാലേട്ടന്‍ എത്തിയത്.

കോഴിക്കോട് വച്ചായിരുന്നു വിജയാഘോഷം. മോഹന്‍ലാലിന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരും ഉണ്ടായിരുന്നു വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍.