ചരിത്രമായി മാറിയ 100ആം ദിനാഘോഷം, ആദി 100th ഡേ സെലിബ്രേഷൻ പ്രോമോ വീഡിയോ കാണാം..!!

ചരിത്രമായി മാറിയ 100ആം ദിനാഘോഷം, ആദി 100th ഡേ സെലിബ്രേഷൻ പ്രോമോ വീഡിയോ കാണാം..!!

May 19, 2018 0 By admin

ഒരു പുതുമുഖ നായകന്‍റെ ഏറ്റവും വലിയ വിജയ ചിത്രമായ പ്രണവ് മോഹന്‍ലാല്‍ നായകനയെത്തിയ ആദിയുടെ നൂറാം ദിനാഘോഷം 2 ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ ആണ് നടന്നത്. ചിത്രത്തില്‍ പ്രവര്‍ത്തിച്ച മുന്നൂറോളം പേര്‍ക്ക് മലയാളത്തിന്‍റെ നടന വിസ്മയം ലാലേട്ടന്‍ തന്നെയാണ് മൊമെന്റോ കൊടുത്തത്. ഈ പരുപാടിയുടെ സംപ്രേക്ഷണം അമൃത ചാനലില്‍ വരുന്ന ശിവസം നടക്കും. അതിന്റെ കിടിലന്‍ പ്രോമോ വീഡിയോ പുറത്തിറങ്ങി..!!