ഇത്തിക്കരപക്കി എത്തി, ഇനി കളി മാറും…

ഇത്തിക്കരപക്കി എത്തി, ഇനി കളി മാറും…

February 13, 2018 0 By admin

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടൻ ജോയിൻ ചെയ്തു… കൊച്ചുണ്ണിക്കു സഹായമായി എത്തുന്ന ഇത്തിക്കര പക്കി എന്ന കഥാപാത്രമായാണ് ലാലേട്ടൻ ചിത്രത്തിൽ അഭിനയിക്കുന്നത്.. ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.